ഇതല്ലേ ഇപ്പോൾ ട്രെൻഡ്💋? ബട്ടൺ ഇടുന്നതൊക്കെ പഴഞ്ചൻ രീതിയാണ്😜. പുതിയ ചൂടൻ ഫോട്ടോകൾ പങ്കുവെച്ച് ജിനാൽ 😁😁.

in Special Report

ടിക് ടോക്കിൽ വെറൈറ്റി വീഡിയോകൾ ഉണ്ടാക്കി സിനിമയിൽ വരെ എത്തിയ നിരവധി കലാകാരന്മാരുണ്ട്. അങ്ങനെയുള്ള കലാകാരന്മാരെ നമ്മുടെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട് എന്ന് തന്നെ പറയണം. ടിക് ടോക് ആയിരുന്നു ഏറ്റവും

ജനപ്രിയമായ ആപ്പ്. സുരക്ഷാ കാരണങ്ങളാൽ പിന്നീട് ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു. അതിനൊപ്പം എല്ലാവരും ഇൻസ്റ്റഗ്രാമിൽ ചേർന്നു എന്നത് സത്യമാണ്. ഇപ്പോൾ മിക്കവരും ഇൻസ്റ്റഗ്രാമിൽ തിളങ്ങുകയാണ്. ഇന്ന്, നിരവധി

മോഡലുകൾ അവരുടെ മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നതിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടുന്നു. ഹോട്ട്, ബോർഡ് വസ്ത്രങ്ങളിലാണ് മിക്ക ഫോട്ടോഷൂട്ടുകളും. വൈറലാകാനുള്ള എളുപ്പവഴി അതാണെന്ന്

എല്ലാവർക്കും അറിയാം. സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് ജിനാൽ ജോഷി അറിയപ്പെടുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യൺ

ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

വൈറലാകുന്നത്. ബോയ്‌സ് ഡ്രസ്‌ ധരിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബട്ടൺ ഇടാൻ മറന്നോ എന്നാണ് ഫോട്ടോ കണ്ട ആരാധകർ ചോദിക്കുന്നത്. മുൻപും ഇതുപോലെയുള്ള ചൂടൻ

ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമാ സീരിയൽ രംഗത്ത് തിളങ്ങുന്ന മുൻനിര നടിമാരേക്കാൾ കൂടുതൽ ആരാധകരെ ലഭിക്കുന്നത് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ

സെലിബ്രിറ്റികൾക്കാണ്. ഒരു സിനിമയിലും സീരിയലിലും പോലും പ്രത്യക്ഷപ്പെടാതെ കോടിക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ ഇത്തരത്തിലുള്ള

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ജന്മം നൽകി. പ്രത്യേകിച്ച് ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാണ് അവർ സെലിബ്രിറ്റി പദവി നേടിയത്.

There are many artists who have made variety videos on Tik Tok and even made it to the movies. It must be said that our Malayalam cinema has got such artists. Tik Tok was the most

Popular app. Tik Tok was later banned in India due to security reasons. It is true that everyone has joined Instagram with it. Now most of them are shining on Instagram. Today, many

Models get hundreds of thousands of fans by sharing their model photoshoots on Instagram. Most of the photoshoots are in hot, board clothes. That’s the easiest way to go viral

Everyone knows. Jinal Joshi is known as a social media celebrity. The actor has managed to win many fans with his acting and beauty. A million on Instagram alone

Fans follow the actor. Therefore, the photoshoots shared by the actor are creating waves on social media. The latest pictures shared by the actor on Instagram are now on social media

going viral The actor appeared in a glamorous look wearing a boyish dress and a hot and bold look. Fans who saw the photo are asking if they forgot to put the button. As hot as ever

The actor has shared the pictures. This is the era of social media celebrities. This kind of social media gets more fans than leading actresses who shine in movie serials

For celebrities. These are the days of social media celebrities who have billions of fans without even appearing in a single film or serial. Different applications are of this type

Social media gave birth to celebrities. Especially apps like Tik Tok and Instagram. They have achieved celebrity status by sharing their favorite photos and videos on social media platforms.

Leave a Reply

Your email address will not be published.

*