ടെലിവിഷൻ, സിനിമാ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സാധിക വേണുഗോപാൽ. 2009 ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പരമ്പരയിൽ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. കലികാലം, മണിക്ലാസ്, ഗുസ്തി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷനിൽ നിരവധി മികച്ച പരിപാടികൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സാധികയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു, കയാക്കിംഗ് ബോട്ടിൽ നിന്ന് എടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ച അടിക്കുറിപ്പാണിത്. “നിങ്ങൾ ആയിരുന്ന വ്യക്തിക്കും നിങ്ങൾ ആയിത്തീരുന്ന വ്യക്തിക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. നരകത്തിന്റെ നീലയും ഏകാന്തവുമായ ഭാഗം ആർക്കും ചാർട്ട് ചെയ്യാൻ കഴിയില്ല.
മാറ്റത്തിന്റെ ഭൂപടങ്ങളൊന്നുമില്ല. നിങ്ങൾ മറുവശത്തേക്ക് വരൂ. അല്ലെങ്കിൽ നിങ്ങൾ ചെയ്യരുത്.😜” 2013ലെ കർച്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രാഗരത്‌ന അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
അഭിനയം.അത് സിനിമയിലായാലും സീരിയലായാലും താരം മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്.അതുകൊണ്ട് തന്നെ നടിക്ക് വേഷങ്ങൾക്ക് നിറഞ്ഞ കൈയടി ലഭിക്കുന്നു.വർഷങ്ങളായി ഈ നടി തന്റെ വേഷങ്ങൾക്ക് പേരുകേട്ട ആളാണ്.
ഇതിന് പുറമെ നിരവധി ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യത്തിൽ ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിന്റോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് പരസ്യത്തിൽ പ്രധാനം.
വിദ്യാഭ്യാസ മേഖലയിലും താരം മുന്നിലാണ്. നടി മനഃശാസ്ത്രത്തിലും ഹ്യൂമൻ റിസർച്ച്/മാർക്കറ്റിംഗിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ത് എന്ന് പറയാനാവില്ല മനോരമ ഹെൽത്ത്, മനോരമ ഹെൽത്ത് ബുക്ക്, തുടങ്ങിയവായിലും,
മനോരമ ഹെൽത്ത് ഐഎംഇ, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാഗസിനുകളുടെ കവർ ഷൂട്ടുകളിൽ ഇ നടിൻ തിളങ്ങി. സോഷ്യൽ മീഡിയയിലും മോഡലിംഗിലും സജീവമായി തുടരുകയാണ് താരം. നിരവധി മോഡൽ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
PHOTOSSSS
PHOTOSSSS
PHOTOSSSS
PHOTOSSSS
PHOTOSSSS
PHOTOSSSS
PHOTOSSSS
PHOTOSSSS
Leave a Reply