നിപ ബാധിച്ച് അകാലത്തിൽ മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയാകാനുള്ള കഴിവ് സജീഷിനുണ്ട്. 29ന് തിങ്കളാഴ്ച വടകര ലോകനാർകാവ് ക്ഷേത്രത്തിലാണ് വിവാഹം. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണുള്ളത്.
വടകര ലോകനാർകാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. 2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരുന്ന ലിനി നിപ ബാധിച്ച് മരിച്ചത്. നിലവിൽ ആരോഗ്യവകുപ്പ് ജീവനക്കാരനാണ് സജീഷ്. മുന്നേ പലരും സജീഷിനു ആശംസകളുമായി എത്തിയിരുന്നു.
ലിനിയുടെ വേര്‍പാടില്‍ കേരളം മുഴുവനും ദുഖിതര്‍ ആയിരുന്നു ആ കുഞ്ഞു ഒമാനകള്‍ക്ക് ഒരു നല്ല ജീവിതം കിട്ടണം എന്ന് ആഗ്രഹിച്ചര്‍ മലയാളികള്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു അമ്മയെ കിട്ടിയതിന്റെ സന്തോഷം എല്ലാവരും ആശംസയായി അറിയിക്കുന്നുണ്ട്.