കയ്യേത്തും ദൂരത്തു എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച നികിതയെ മലയാളികൾ ഉടൻ മറക്കില്ല. പിന്നീട് നടി മമ്മൂട്ടിയുടെ ബസ് കണ്ടക്ടറിൽ പ്രത്യക്ഷപ്പെട്ടു. ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു നിഖിത.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. സിനിമയിലെ ഉന്നതകാലത്ത് താരം നിരവധി വിവാദങ്ങളിൽ പെട്ടിരുന്നു. 2011 ൽ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് താരം.
കന്നഡ ചലച്ചിത്ര പ്രേമികൾ ഡി ബോസ് എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ദർശനുമായിനടിക്ക് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് വിവാദത്തിന് കാരണമായത്. പക്ഷെ അത് വെറും ഗോസ്സ്പ്പ് ആണോ അതോ വെറും കേട്ട് കഥആണോ എന്നും സംശയം ഉണ്ട്.
എന്നാൽ പിന്നീട് അത് ഒരു വലിയ വിവാദമായി മാറി. നടന്‍റെ ഭാര്യ വിജയലക്ഷ്മിയാണ് വിവാദത്തിന് കാരണമായത്. ദര്‍ശന്‍റെ കൂടെ നായികയായി നിഖിത അഭിനയിച്ചിട്ടുണ്ട്. ഈ സമയത്താണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ദർശന്റെ ഭാര്യയുടെ പരാതിയെത്തുടർന്ന് നിഖിതയെ മൂന്നുവർഷം കർണാടകയിൽ സിനിമ ചെയ്യുന്നതിൽ നിന്ന് വിലക്കി. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ അത് പിൻവലിച്ചു. ഇത് വെറും ഗോസിപ്പ് മാത്രമാണെന്ന് താരം പിന്നീട് വെളിപ്പെടുത്തി.
സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല. താരത്തിന് ഒരു കുട്ടിയും ഉണ്ടെന്നാണ് പറയുന്നത്. ടിവി സീരിയലുകളിലും ഇടക്ക് ഈ താരം ഇപ്പോൾ കാണപ്പെടുന്നു. എങ്കിലും മലയാളികളുടെ മനസ്സില്‍ വളരെ വേഗം കയറിപ്പറ്റാന്‍ താരത്തിനു കഴിഞ്ഞു.
Malayalees will not soon forget Nikita, who acted as Fahadh Faasil’s heroine in the movie Kayyethum Durathu. The actress later appeared in Mammootty’s Bus Conductor. Nikita was once an active presence in South Indian cinema. She has acted in Malayalam, Tamil,
Kannada and Telugu films. But now he is not very active in movies. The actor was involved in many controversies during his prime in the film industry. The star is one of the biggest controversies in South Indian cinema in 2011. The controversy was sparked by the actress’ affair with Darshan,
fondly called D Bose by Kannada film lovers. But there is doubt whether it is just a gossip or just a hearsay story. But later it became a big controversy. The actor’s wife Vijayalakshmi caused the controversy. Nikita has acted as the heroine with Darshan. It was at this point that the controversy erupted.
Leave a Reply