കായംകുളം, മുതുകുളം പ്രദേശത്തെ ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളമാണെന്ന് നവ്യ, നാടിനെ അപമാനിച്ചതിൽ നവ്യനായർക്കെതിരെ പ്രതിഷേധം
നടി നവ്യാ നായർക്ക് നേരെ സൈബർ ആക്രമണം. ഒരു അഭിമുഖത്തിൽ സ്വന്തം നാടിനെക്കുറിച്ചുള്ള പരാമർശം വിവാദമാകുകയാണ്. കായംകുളം, മുതുകുളം എന്നിവിടങ്ങളിലെ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ… Keep Reading