ആശംസകളുടെ പ്രവാഹം, നടി പാര്‍വതി അമ്മയാകാന്‍ പോവുന്നോ?? വിവാഹം പോലും കഴിക്കാത്ത താരത്തിന്റെ പോസ്റ്റ്‌ കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകര്‍..


കുറച്ച് സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ താരമാണ് പാർവതി തിരുവോത്ത്. എന്തും തുറന്നു പറയുന്ന താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ പുഴുവാണ് അവസാനമായി റിലീസ് ചെയ്തത്.

ഇപ്പോള്‍ ഇതാ ആരാധകര്‍ ഞെട്ടലോടെ ഒരു വാര്‍ത്തകേട്ട് ഇരിക്കുകയാണ്. പ്രിയ നടി പാർവതി തിരുവോത്ത് അമ്മയാകാൻ പോകുന്നു. പാർവതി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അങ്ങനെ. . ‘അത്ഭുതം തുടങ്ങുന്നു’

എന്ന അടിക്കുറിപ്പോടെ ഗർഭധാരണ കിറ്റിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ആഗ്രഹിക്കുമ്പോൾ വിവാഹം കഴിച്ചില്ലെങ്കിൽ പാർവതി ഗർഭിണിയല്ലെന്നാണ് ചിലർ പറയുന്നത്. പുതിയ സിനിമയാകാനാണ് സാധ്യതയെന്നാണ് ഒരു കൂട്ടം ആളുകള്‍ പറയുന്നത്.

PARVATHI PHOTOS
PARVATHI PHOTOS
PARVATHI PHOTOS
PARVATHI PHOTOS

PARVATHI PHOTOS
PARVATHI PHOTOS
PARVATHI PHOTOS

PARVATHI PHOTOS
PARVATHI PHOTOS
PARVATHI PHOTOS

PARVATHI PHOTOS
PARVATHI PHOTOS
PARVATHI PHOTOS

Be the first to comment

Leave a Reply

Your email address will not be published.


*