ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും.. ഓണം കഴിഞാപ്പോളാ ഓണക്കോടി കിട്ടിയേ. ഇത് വെച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്‌ ആരാധകരെ..

in Special Report

സമൂഹം പൊതുവെ ഇപ്പോൾ വൈറലായ ഫോട്ടോഷൂട്ടുകൾക്കും
വൈറൽ ഡാൻസുകൾക്കും പുറകെയാണ്.ഇത് വൈറലാകണം എന്ന് കരുതുന്ന ഒരു സമൂഹം ഇപ്പോഴുണ്ട്. അതിൽ പ്രായമോ ജാതിയോ ലിംഗഭേദമോ ഇല്ല. അതുപോലെ,

വൈറലാകാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുമ്പോൾ, അനുകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ക്യാമറ ഓപ്പറേറ്റർമാർക്കും ഇതിൽ പ്രധാന പങ്കുണ്ട്. എല്ലാ ചിത്രങ്ങളും വൈറലാകുന്നതിന് പിന്നിലും അവരുടെ കഴിവുണ്ട്.

എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള മേഖലകളിലൊന്നാണിത്. അത്കൊണ്ട് തന്നെ നിരവധി ആളുകള്‍ ആ മേഖല തിരഞ്ഞെഎടുക്കുന്നു. പക്ഷെ അതില്‍ ചിലര്‍ ആകട്ടെ ഫോട്ടോഷൂട്ട് എന്ന പരിപാടിയെ വരെ പറയിപ്പിക്കുന്നവര്‍ ആണ്.

വളരെ മോശം രീതിയില്‍ ഷൂട്ട്‌ ചെയ്യ്ത് അവയെ സാമുഹ്യമാധ്യമം വഴി പ്രജരിപ്പികുന ഒരു കൂട്ടം ആളുകളും ഇതില്‍ ഉണ്ട്. അത്തരത്തില്‍ ഉള്ളവര്‍ക്ക് വളരെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്, അതിനെ ഒക്ക്ര്‍ ന്യായികരിക്കാന്‍ ഉള്ള വാക്കുകളും അവര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്.

മലയാളികളില്‍ ഈ ഫോട്ടോഷൂട്ട്‌ ഭ്രമം ഉള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായത്. ലോക്ക്ഡൌണ്‍ വന്നപ്പോള്‍ ആണ് ഈ ഒരു സംഭവം വേഗന്നു വളര്‍ന്നത്. നിരവധി ആളുകള്‍ ഇതിലുടെ വൈറല്‍ ആയിമാറി. നിമിഷ നേരംകൊണ്ട് സ്റ്റാര്‍ ആയി.

ഇപ്പോള്‍ ഇതാ ഒരു ബെങ്കാളി മോഡല്‍ തന്റെ പുത്തന്‍ ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു. മലയാളി ആണ് എന്ന് തോനും വിധത്തില്‍ പട്ടുസാരി ചുറ്റി കയ്യില്‍ താമര പുവും പിടിച്ചു ഉള്ള ആ നില്പ് ഒറ്റ ദിവസം കൊണ്ട് തന്നെ ഈഴം കടലും കടന്നു വൈറല്‍ ആയി.

ഒരു പ്ലസ്‌ സൈസ് മോഡല്‍ ആണ് താരംഅത്കൊണ്ട് തന്നെ ആ ഫോട്ടോസ് തികച്ചും വൈറല്‍ ആവാന്‍ ഉള്ള എല്ലാ മേമ്പൊടിയും അതില്‍ ഉണ്ടായിരുന്നു. അത്കൊണ്ട് അവ വേഗന്നു ആള്‍കാര്‍ ഏറ്റെടുത്ത.. ഇനി താരത്തിന്റെ ദിവസങ്ങള്‍ ആണ് എന്നാണ് ആരാധകര്‍ പറയുന്നത്.

Leave a Reply

Your email address will not be published.

*