ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയഭരിക്കുന്ന കാലാതാണ് നമ്മള്‍ ജീവിക്കുന്നത്, ദിനംപ്രതി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.
ധാരാളം ആളുകള്‍ ഇപ്പോള്‍ മോഡല്‍ രംഗത്തേക്ക് കടന്നു വരുന്നുണ്ട്, അതില്‍ കൂടുതലും ചെറുപ്പക്കാര്‍ തന്നെയാണ്, ആണ് പെണ്ണ് വ്യെത്യാസം ഇല്ലാത്ത ഒരു കാലമാണ് ഇത് അതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ ലോകം കാണാന്‍ ഇടയായി,
സ്വിമ്മിംഗ് ഷൂട്ട്, പ്രീ വെദ്ദിംഗ്, പോസ്റ്റ് വെദ്ദിംഗ്, ഇന്ടിമെറ്റ് ഷൂട്ട്, മീറ്റെനിട്ടി ഷൂട്ട് ഇതുപോലെ പല പേരില്‍ വിളിക്കുന്ന ഷൂട്ട് എപ്പോളും നടക്കന്നത് പതിവാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ഹോട്ട് ഫോട്ടോസ് പങ്കുവെച്ച് ഉള്ള ഷൂട്ട് ചെയ്യുന്നവരും ഒരുപാട് പേര്‍ ഉണ്ട്.
സോഷ്യല്‍ മീഡിയയുടെ സാധ്യധകള്‍ മനസിലാക്കി അതിലെ ട്രെണ്ടിനു ഒപ്പം മുന്നോട്ട് പോവാന്‍ തയ്യാര്‍ ആവുന്ന നടി നടന്‍മാര്‍ ഒക്കെയും ആരാധകര്‍ക്ക് ആസ്വാദനം ഉണ്ടാകുന്ന പോലെയാണ് ചെയ്യാറുള്ളത്. ആ ചിതങ്ങള്‍ ലോകം മുഴുവനും വൈറല്‍ ആവാറുണ്ട്
അതുപോലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയല്‍ വൈറല്‍ ആവുകയാണ് ക്യൂട്ട് മോഡല്‍ സമീരിതയുടെ (Sameritha) പുതുപുത്തന്‍ ഫോട്ടോസ്. ആ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍വൈറല്‍ ആണ്, ഗ്ലാമര്‍ ഷൂട്ട് കാണാന്‍ വേണ്ടിയാണു ആരാധകര്‍ സാധാരണ ഓടി എത്തുന്നത് എന്നതും ഒരു കാര്യമാണ്.
ഇന്സ്ടഗ്രമില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫോട്ടോസ് താരം പങ്കുവെച്ച ഫോട്ടോകളില്‍ ഏറ്റവും ഗ്ലാമര്‍ കൂടിയ ഫോടോസ്സന് പങ്കുവെച്ചത്, ബ്ലൌസ് ഇടാതെ സാരി എടുത്ത താരം ചുരുക്കം ചില സാധാചാര വാദികളുടെ കമന്റുകള്‍ വരുന്നുണ്ട്.
പക്ഷെ ആ ക്യൂട്ട് ലുക്കില്‍ കൂടുതലും ആരാധകര്‍ തന്നെയാണ് ഉള്ളത്, ആരാധകരുടെ അടിപൊളി കമന്റുകള്‍ സാധാചാര വാദികളുടെ കമന്റുകളെ മൂടി എന്ന് വേണം പറയാന്‍. സാധാരണ ഒരു മോഡല്‍ മാത്രമല്ല താരം മറ്റുപല മേഖലയിലും താരം കഴിവ് തെളിയിച്ചിടുണ്ട്.
തമിഴ്നാടിലെ Miss TamilNadu 2022 ല്‍ ടോപ് സിക്സസ്സില്‍ ഉണ്ടായിരുന്ന ആളാണ് താരം, ചുരുക്കം ചില കാരണം കൊണ്ടാണ് താരത്തിനു അന്ന് സുന്ദരിപട്ടം മിസ്സ് ആയത്, കാണാന്‍ വന്നവരുടെ ഒക്കെ മനസിലെ കരടായി മാറിയ താരം തന്നെ ആയിരുന്നു സമെരിത.
അതിനു ശേഷം താരത്തിന്റെ ക്യൂട്ട് ചിരി കൂടുതല്‍ പുരസ്കാരം കൊണ്ട് വന്നു. പിന്നിട് നടന്ന Miss beautiful smile 2022 ല്‍ നല്ല ചിരിക്കുള്ള സമ്മാനം താരത്തിനെ തേടി എത്തി ആ ചിരിയും മേനി സൗന്ദര്യവും തന്നെയാണ് ആരാധകരെ ഇത്ര അതികം കൊതിപ്പികുന്നത്.
photos
SAMERITHA Jayaram Pillai
INDI 🔥
@samerithajayarampillai Shot by @prachuprashanth ✨For @vurvesalon
Makeup & Hair by @vurvesalon @vurvemakeupcouture @vurveacademy @makeupbyhemamalini @fortysicklicks ✨
Styled by @indu_ig ✨
Assisted by @_.nevedhitha._ ✨
Saree @sarina.theboutique ✨
Drapist @sareedrapist ✨
Jewellery @nira_jewellery ✨