ഫോട്ടോകൾ ആരാധക മനം കവരുന്നു. ഇത് നമ്മുടെ സാനിയാ ഇയപ്പൻ തന്നെയാണോ. ഞെട്ടിക്കുന്ന ഹോട്ട് ലുക്കിൽ താരം.

in Special Report

മോഡലായും താരം തിളങ്ങി. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുന്ന താരം അവ പതിവായി സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ചൂടുള്ള വസ്ത്രത്തിലാണ് താരത്തെ കൂടുതലും ചിത്രങ്ങളിൽ കാണുന്നത്.

ബോൾഡ് റോളുകളിൽ പ്രത്യക്ഷപ്പെടുന്ന താരം ബിക്കിനി ഫോട്ടോ ഷൂട്ട് പോലും നടത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ

വീണ്ടും വൈറലായിരിക്കുകയാണ്. ചെറി ബോംബ് എന്ന അടിക്കുറിപ്പോടെയാണ് താരം ബോൾഡ് ഫോട്ടോ പങ്കുവെച്ചത്. മമ്മൂട്ടി ഇഷ തൽവാറും മറ്റും അഭിനയിച്ച സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ ബല്യ കാല സഖിയിൽ ഇഷ തൽവാർ അവതരിപ്പിച്ച

കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടു. ക്വീൻ എന്ന സൂപ്പർഹിറ്റ് ക്യാമ്പസ് ചിത്രത്തിലൂടെയാണ്

താരം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. ചിന്നു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിലെ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം

മികച്ച വേഷങ്ങളാണ് താരം അവതരിപ്പിച്ചത്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നാ സിനിമയിലും നടി നായികയായി. ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ഇക്കാലയളവിൽ നിരവധി പ്രധാന

കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടിയായും മോഡലായും തിളങ്ങുകയാണ് താരം.

ഒരുപക്ഷെ സമീപഭാവിയിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി. കാരണം താരത്തിന്റെ വളർച്ച അനുദിനം പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകര്‍ താരത്തിനെ മനസ്സില്‍ കൊണ്ട് നടക്കുന്ദ്.

Photossssssssssss
Photossssssssssss
Photossssssssssss
Photossssssssssss
Photossssssssssss

Photossssssssssss
Photossssssssssss
Photossssssssssss
Photossssssssssss
Photossssssssssss

Leave a Reply

Your email address will not be published.

*