ആകാശത്ത് ഉള്ളത് സണ്ണ് 🌞 തറയിൽ ഉള്ളത് മണ്ണ് നീ എന്റെ പെണ്ണ്….😍🥰.. ക്യൂട്ട് & ഗ്ലാമര്‍ ലൂക്കില്‍ ആരാധകരെ കറക്കി വീഴ്ത്തി സാനിയ ബാബുവിന്റെ പുത്തന്‍ ചിത്രങ്ങള്‍.

in Special Report

ബാലതാരമായാണ് താരം ഇതുവരെയും അഭിനയിച്ചത് എങ്കിലും വളരെ മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ട് വളരെ പെട്ടെന്ന് താരത്തിന് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടു. മൈക്കിൾസ് കോഫി ഹൌസ്, നമോ, സ്റ്റാർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഓരോ സിനിമകളിലും കൊള്ള അഭിനയങ്ങൾ ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. താരം അഭിനയിച്ച സീരിയലുകളിലൂടെ ആരാധകരെ കയ്യിലെടുക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ജനപ്രിയ മലയാളം ടിവി സീരിയലുകളായ കണക്കുയിൽ,

ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത എന്നിവയിലും താരം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലെ അഭിനയം വളരെ പെട്ടെന്ന് താരത്തെ ജനകീയ അഭിനേത്രിയാക്കി മാറ്റി. മികച്ച രൂപത്തിലാണ് താരം ഓരോരോ വേഷങ്ങൾ എയും സമീപിച്ചത് എന്ന് ചുരുക്കം.

പ്രേക്ഷക ഇഷ്ട പരമ്പരകളിൽ ആണ് താരം അഭിനയിച്ചത് എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ആ വേഷങ്ങൾ കൈകാര്യം ചെയ്തത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് നായികാ

പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഭാവിയിൽ താരത്തിന് അവസരങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു

എന്നാണ് ഭൂരിപക്ഷ ആരാധക അഭിപ്രായം. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു. മലയാളം, തമിഴ് സിനിമകളിലും സീരിയലിലും പ്രത്യക്ഷപ്പെടുന്ന തെന്നിന്ത്യൻ ബാലതാരവും മോഡലുമാണ് സാനിയ ബാബു. സിനിമാ മേഖലയിലും

ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ പ്രവർത്തിക്കാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും നിറഞ്ഞ കയ്യടി വാങ്ങാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും

താരത്തിനു സാധിച്ചിട്ടുണ്ട്. 2019-ൽ ഭഗത് മാനുവലും സാഹിത്യ സന്തോഷും അഭിനയിച്ച നിങ്ങൾ ക്യാമറാ നിരീക്ഷത്തിലാണു എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റീൽ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു.

മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം സിനിമ പ്രേക്ഷകർക്ക് ഇടയിലും താരം അറിയപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്

Leave a Reply

Your email address will not be published.

*