ഓണം കഴിഞ്ഞു ബാക്കി വന്ന പൂ എന്നാ ചെയ്യണം എന്ന് അറിഞ്ഞുടാ. അത് വെച്ചു കലക്കന്‍ ബ്ലൌസ് ലെസ്സ് ഷൂട്ട്‌ നടത്തി ഗ്ലാമര്‍ മോഡല്‍. ചിത്രങ്ങള്‍ വൈറല്‍.

in Special Report

ഓണം ആയപ്പോള്‍ മലയാളികള്‍ കൂടുതല്‍ സമയവും ചിലവഴിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്നെയാണ്. പണ്ടൊക്കെ ഓണം പാടത്തും പറമ്പിലും വീട്ടിലും ഒക്കെ ആയിരുന്നു. മാവിം മുകളിലെ ഊഞ്ഞാലും. മുറ്റത്തെ അത്തം ഇടലും ഒക്കെ ആയി ഒരു അരങ്ങയിരുന്നു.

പാടത്തും പറമ്പിലും പോയി പൂ ഒക്കെ പറിച്ചു അവ കൊണ്ടുവന്നു ഒരുക്കി അതൊക്കെ ചേര്‍ത്ത് അത്തം ഇടുമ്പോള്‍ കിട്ടുന്ന ആ സന്തോഷം ഒന്ന് വേറെ തനെയയിരുനു. അതില്‍ നിന്നും ഒക്കെ വളരെ കാലം മുന്നോട്ട് സഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴുതെ യുവ തലമുറ.

യുവ തലമുറ എന്ന് പറയാന്‍ സാധിക്കില്ലപ്രായമായവരും യുവാക്കളും സ്ത്രീകളും എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ സമയം ചിലവഴിക്കുന്നവര തന്നെയാണ്. ഡിജിറ്റല്‍ ഓണം എന്നൊക്കെ പറയുന്നത് പോലെ ഓണം എപ്പോളും സ്പെഷ്യല്‍ ആണ്.

ഇപ്പോള്‍ ഇതാ ഓണത്തിനോടൊപ്പം നിരവതി കലാപരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കന്നു. ഓണം ഫോട്ടോഷൂട്ട്‌ എന്നാണ് ഇതിനെ വിളിക്കുന്നത്. ഫോട്ടോഷോട്ട് തന്നെ പല തരത്തില്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഹോട്ട് ഷൂട്ട്‌ എന്നിവക്കാണ്

നാടന്‍ ഷൂട്ട്‌ നടത്തി വൈറല്‍ ആവുന്നവരുടെ എണ്ണവും കുറവല്ല. പക്ഷെ നാടനില്‍ നിന്ന് പലരും ഇപ്പോള്‍ കുറച്ചു ഗ്ലാമര്‍ ഷൂട്ട്‌ എന്നിവയിലേക്ക് കാല്‍ വെപ്പ് നടത്തുന്നുന്നതും നമുക്ക് കാണാന്‍ സാധിക്കും. അതിനൊക്കെ കാരണം കൊടുതലും ഗ്ലാമര്‍ ഷൂട്ട്‌ ആണ് ആരാധകര്‍ക്ക് ആവശ്യം എന്നതുകൊണ്ടാണ്,.

ഗ്ലാമര്‍ ഷൂട്ട്‌ കാണാന്‍ എപ്പോഴ്ഴും പലരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ തിരയാന്‍ കാരാണം ആവുന്നു. ഒരിക്കല്‍ ഗ്ലാമര്‍ഷൂട്ട്‌ ചെയ്യതവര്‍ അത് പിന്നെയും പിന്നെയും ചെയ്യ്തുകൊണ്ടേ ഇരിക്കുന്നു. അതിനൊക്കെ കാരണം കൂടുതല്‍ ആരാധകര്‍ ആ ഷൂട്ട്കള്‍ക്ക് ഉള്ളത്കൊണ്ടാണ്.

അതുപോലെ വൈറല്‍ ആവുകയാണ് ഈ ബംഗാളിന്റെ സുന്ദരിയുടെ ഫോട്ടോഷൂട്ട്‌. കേരളത്തിലും ആരാധകര് ഒരുപാട് ഉണ്ട് ഈ സുന്ദരിക്ക്. ആ ഷൂട്ട്‌ വൈറല്‍ ആകുന്നതും കേരളത്തില്‍ തന്നെയാണ്. ഒരു മലയാളി തനിമയുള്ള സാരിയില്‍ അല്പം ഹോട്ട് ആയി ആണ് ഈ ഫോട്ടോഷൂട്ട്..

സുചിത്ര സാഹ എന്ന ബെങ്ങളി സുന്ദരിയാണ് ഈ ഫോട്ടോഷൂട്ടിലെ നായിക. ഒട്ടും മലയാള തനിമ കായി വിടാതെയാണ് ഈ ഗ്ലാമര്‍ ഷൂട്ട്‌ താരം ചെയ്തത്. നിവര്‍ത്തി ആളുകളാണ് താരത്തിന് കമന്റുകള്‍ ചെയ്യുന്നത്. ഇനിയും ഇതുപോലെ ഷൂട്ട്‌ കാണാന്‍ സാധിക്കും എന്നും താരം പറയുന്നു.

PHOTOS
Suchithra Foodie girl

PHOTOS
Suchithra Foodie girl

PHOTOS
Suchithra Foodie girl

Leave a Reply

Your email address will not be published.

*