നിങ്ങള്‍ കാണേണ്ടത മാത്രം കണ്ടാല്‍ മതി.. ബാക്കി ഒക്കെ അവിടെ ഇരുന്നോട്ടെ.. സൗന്ദര്യ റാണി യാഷികയുടെ ഗ്ലാമറസ് ഫോട്ടോകൾ കാണാം. കിടു എന്നു പറഞ്ഞാൽ പോരാ. അല്‍ കിടു

in Special Report

2015ൽ സന്താനം നായകനായി പുറത്തിറങ്ങിയ ഇനിമേ ഇപ്പടി താൻ എന്ന തമിഴ് ചിത്രത്തിലാണ് താരത്തിന് അവസരം ലഭിച്ചത്. എന്നാൽ ഈ ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാതെ വന്നതോടെ താരത്തിന്റെ വേഷം ഒഴിവാക്കുകയായിരുന്നു.

2016ൽ പുറത്തിറങ്ങിയ ധ്രുവമൽ 16 എന്ന സിനിമ താരത്തിന്റെ കരിയർ ബ്രേക്ക് ആയിരുന്നു. പിന്നീട് മിനി സ്‌ക്രീനിലും താരം താരമായി. ലോകമെമ്പാടും തരംഗമായി മാറിയ മീ ടൂ ക്യാമ്പയിന്റെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. സിനിമയിൽ അവസരം

തരാമെന്ന് പറഞ്ഞ് ഒരു സംവിധായകൻ താരത്തോട് മോശമായി പെരുമാറിയെന്നാണ് താരം വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് താരം. കഴിഞ്ഞ വർഷം താരം ഒരു വലിയ വാഹനാപകടത്തിൽ പെട്ടിരുന്നു. നടിയും മോഡലും

ടെലിവിഷൻ താരവുമാണ് യാഷിക ആനന്ദ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം തമിഴ് സിനിമയിലാണ് കൂടുതൽ സജീവമാകുന്നത്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാ ലോകത്ത് നിരവധി ആരാധകരെ സ്വന്തമാക്കാൻ

താരത്തിന് കഴിഞ്ഞു. പഞ്ചാബിലെ കുടുംബത്തിൽ ജനിച്ച താരം പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റി. അവിടെ നിന്നാണ് താരം തമിഴ് സിനിമയിലേക്കും സീരിയലുകളിലേക്കും ചുവടുവെച്ചത്. ഇൻസ്റ്റാഗ്രാം മോഡൽ എന്നാണ് താരം ആദ്യം അറിയപ്പെട്ടിരുന്നത്.

അവിടെ നിന്നാണ് താരത്തിന് സിനിമ ചെയ്യാൻ അവസരം ലഭിച്ചത്. ആദ്യ സിനിമയിൽ അവസരം ലഭിച്ചെങ്കിലും പാട്ടിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാതിരുന്നതിനാൽ പിന്നീട് ആ വേഷം ഉപേക്ഷിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നടിമാരിൽ ഒരാളാണ് യാഷിക. ഇൻസ്റ്റഗ്രാമിൽ മാത്രം 33 ലക്ഷം ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സാധാരണ ചൂടൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുതിയ ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ ദിനേശ് ശിവ സ്വാമിയാണ് ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രം പകർത്തിയത്.

Leave a Reply

Your email address will not be published.

*